മകന്‍ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ

പതിനൊന്ന് വയസുവരെ തങ്ങള്‍ വളര്‍ത്തിയ മകന്‍ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാല്‍ എത്ര അച്ഛനമ്മമാര്‍ അതിനെ സ്വീകരിക്കാന്‍ തയ്യാറാകും. കോറി മെയ്‌സണ്‍ എന്ന ആണ്‍കുട്ടിയുടെയും അമ്മയുടെയും കഥ അത്തരത്തില്‍ ഒന്നാണ്. പതിനൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് തന്റെയുള്ളിലുള്ളത് പെണ്‍മനസ്സാണെന്ന് കോറി തിരിച്ചറിയുന്നത്. വീട്ടുകാരെ ഓര്‍ത്ത് കോറി അതെല്ലാം രഹസ്യമാക്കി വെച്ചെങ്കിലും ഒരു ദിവസം ഇക്കാര്യം മാതാപിതാക്കളോട് പറയാന്‍ Read More …

ബിഎസ്എന്‍എല്‍ മേഖലയിലെ കരാര്‍തൊഴിലാളികള്‍ സായാഹ്നധര്‍ണ നടത്തി

പത്തനംതിട്ട: ബിഎസ്എന്‍എല്‍ മേഖലയിലെ കരാര്‍തൊഴിലാളികളുടെ സംഘടനയായ ബിഎസ്എന്‍എല്‍ സിസിഎല്‍യു (സിഐടിയു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനുമുമ്പില്‍ സായാഹ്നധര്‍ണ നടത്തി. കേന്ദ്രഗവണ്‍മെന്റിന്റെ തൊഴിലാളിദ്രോഹ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെയാണ് ധര്‍ണ നടത്തിയത്. ധര്‍ണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജിലാ സെക്രട്ടറി ഷാജി പി മാത്യു, എന്‍ജിഒ Read More …

കുടുംബശ്രീ നഗര ഉപജീവനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവം

കല്‍പ്പറ്റ: നഗര ദാരിദ്യ്ര കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.     നഗരദരിദ്രരെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട രൂപീകരണം, അയല്‍ക്കൂട്ടങ്ങള്‍ക്കും എഡിഎസുകള്‍ക്കും റിവോള്‍വിങ് ഫണ്ട്, പലിശ സബ്‌സിഡി, സ്വയം തൊഴില്‍ ലോണ്‍, തൊഴില്‍ പരിശീലനം നല്‍കി ജോലി ഉറപ്പാക്കല്‍ Read More …

യൂബര്‍ ടാക്‌സി ഡ്രൈവറെ തല്ലിയ യുവതികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നവാസ്

കൊച്ചി കഴിഞ്ഞമാസം യുബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെ നടുറോഡില്‍ കരിങ്കല്ലുകൊണ്ട് തല്ലിച്ചതച്ചക്കേസിലെ പ്രതികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ ഏഞ്ചല്‍ മേരി, ഷീജ അഫ്‌സല്‍ , ക്ലാര ഷിബിന്‍ എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളകാര്യം നേരത്തെ തന്നെ വാര്‍ത്തകളിലൂടെ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ ഇവര്‍ നിരവധി ബ്ലാക്ക് മെയില്‍ കേസുകളിലും Read More …

യുപിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കുന്നു

ലഖ്‌നൗ:യു പിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ബസുകളുടെ നീലനിറം മാറ്റി കാവി അണിയച്ചതിനു പിറകെയാണ് മുഴുവന്‍ കാര്യങ്ങളിലും കാവി നിറം അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ ടവല്‍ ഉള്‍പ്പെടെയുള്ളവ കാവി നിറത്തിലുള്ളതാണ്. ഇനിമുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകളുമെല്ലാം കാവിനിറത്തില്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. Read More …

യുജിസി സംഘം മലയാള സര്‍വകലാശാല സന്ദര്‍ശിച്ചു.

മലപ്പുറം: മലയാളസര്‍വകലാശാലയ്ക്ക് 12 ബി അംഗീകാരം നല്‍കുന്നതിന്റെ മുന്നോടിയായി യുജിസി സംഘം ക്യാമ്പസ്  സന്ദര്‍ശിച്ചു. ഗുജറാത്തിലെ ശ്രീ സോമനാഥ് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അര്‍ക്കനാഥ് ചൗധരി ചെയര്‍മാനായുള്ള സംഘം കലാശാലയുടെ അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും  വിലയിരുത്തി.     വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍,  അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുമായി പ്രത്യേകം Read More …

‘ക്ലിഫ് ഹൌസില്‍വച്ചാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്; തുറന്നു പറഞ്ഞ് സരിത

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് നായര്‍. അദ്ദേഹത്തില്‍ നിന്നുമുണ്ടായ പെരുമാറ്റം ഞെട്ടിക്കുന്നതായിരുന്നു. ക്ലിഫ് ഹൌസില്‍ വെച്ചാണ് അദ്ദേഹം എന്നോട് മോശമായി പെരുമാറിയത്. മറ്റൊരു സ്ത്രീക്കും തന്റെ ഗതിയുണ്ടാകാതിരിക്കാനാണ് പരാതി നല്‍കേണ്ടിവന്നതെന്നും സരിത വ്യക്തമാക്കി. പലരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതോടെയാണ് ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞത്. എന്നാല്‍, അദ്ദേഹം അത് Read More …

അതേ ഞാന്‍ അവിഹിത സന്തതിയാണ്; അതില്‍ അഭിമാനിക്കുന്നു: മസാബ മന്റേന

ബോളിവുഡ് താരം നീന ഗുപ്തയുടേയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെയും മകളായ മസാബ. മസാബയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ചിലര്‍ അധിക്ഷേപിച്ചത്. തന്തയില്ലാത്തവള്‍ എന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നുമൊക്കെയാണ് ചിലര്‍ അധിക്ഷേപം ചൊരിഞ്ഞത്. പടക്കവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെ മസാബ അനുകൂലിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. എന്നാല്‍ അതിലും മൂര്‍ച്ചയുള്ള വാക്കുകള്‍ Read More …