പത്തനംതിട്ട ഐരൂര്‍ പഞ്ചായത്തില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം
പത്തനംതിട്ട: കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുക്കാനുള്ള കോടതി ഉത്തരവും അട്ടിമറിക്കപ്പെടുന്നതായി പരാതി. പത്തനംതിട്ട ഐരൂരില്‍ അഞ്ചര വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവും അയല്‍വാസിയുമായ യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ ഭരണകക്ഷിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കുഴിവേലില്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ Read More …
