ഖത്തര്‍ പ്രതിസന്ധി : തീരുമാനം ഇന്നുണ്ടാകുമെന്നു പ്രതീക്ഷ
ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള നാലു രാഷ്ട്രങ്ങള്‍ നല്കിയ അന്ത്യാശാസന സമയപരിധി ഇന്ന് അവസാനിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ വഴി ഖത്തറിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. കൂടുതല്‍ Read More …
