കൊട്ടേഷന്‍ കൊടുത്തത് പ്രമുഖ നടന് തന്നെ: കേസില്‍ പുതിയ വഴിത്തിരിവ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടന് കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. നടിയുടെ നഗ്നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്കിയ മലയാളത്തിലെ ഒരു പ്രമുഖ നടന് പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് അക്രമം Read More …
