വനപാലകരെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച നായാട്ടു സംഘത്തെ പിടികൂടി
മാനന്തവാടി: തലപ്പുഴ മക്കിമല വനത്തിനുള്ളില്‍ നായാട്ടിനിറങ്ങിയ സംഘത്തെ വനപാലകര്‍ പിടികൂടി. തലപ്പുഴമക്കിമല കളംതൊടിയില് നവീന്‍ (30) , പുല്ലട്ട് വീട് റഷീദ് (35), മേലെ തലപ്പുഴ കോളനി സതീശന് (26) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന മക്കിമല ഉദ്യാന വില്ല ഉണ്ണി (39) , അത്തിമല കോളനി രാജന് എന്നിവര്‍ വനപാലകരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. Read More …
