ഒന്നര മാസത്തിനിടെ 142 കിലോ കുറച്ചു
മുംബൈ • ഭാരം കുറയ്ക്കല്‍ ശത്രക്രിയയ്ക്കായി മുംബൈയില്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയവരില്‍ ഒരാളായ ഈജിപ്ത് സ്വദേശിനി ഇമാന് അഹമ്മദിന്റെ (36) ഭാരം 142 കിലോ കുറഞ്ഞെന്ന് ആശുപത്രി അധികൃതര്‍. ഇന്ത്യയില്‍ എത്തിക്കുമ്ബോള്‍ 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 358 കിലോ ഭാരമാണുള്ളത്. ഈവര്‍ഷം ഫെബ്രുവരി 11ന് പ്രത്യേകവിമാനത്തിലാണ് ഇമാന് മുംബൈയില്‍ എത്തിയത്. Read More …
