പ്രശാന്തിനെ ‘കണ്ടെത്തുന്നവര്‍ക്ക്’ അഞ്ചുലക്ഷം പാരിതോഷികം
ന്യൂഡല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്‌നോവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പോസ്റ്റര്‍. കോണ്‍സിന്റെ സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍തന്നെ ഇതു മാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.. കഴിഞ്ഞ Read More …
