കുഞ്ഞാലിക്കുട്ടിയുടെ ആസ്ഥി ഇങ്ങനെ
മലപ്പുറം: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ എം കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കാണിത്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം6.66 ലക്ഷം രൂപയും കുല്‍സുവിന് 10.16 ലക്ഷം Read More …
