വ്യവസായ വളര്‍ച്ചക്ക് തിരിച്ചടിയാകുന്നു
കോഴിക്കോട് വിമാനത്താവളങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും റോഡുകള്‍ വികസിക്കാത്തത് സംസ്ഥാനത്ത് യാത്രാ ദുരിതമുണ്ടാക്കുകയാണ്. കേരളത്തിലെത്തുന്ന വ്യവസായികള്‍ ഇതില്‍ മനംമടുത്തു മടങ്ങുന്ന അവസ്ഥയുണെന്നും മുഖ്യമന്ത്രി പിണറായ് വിജയന്‍ പറഞ്ഞു. കോഴിക്കോട് പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ കുറച്ചുപേര്‍ വിഷമമനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുമാത്രം കണ്ട് അടിസ്ഥാന സൗകര്യവികസനം വേണ്ട എന്നുവയ്ക്കാനാകില്ല. ആളുകളുടെ വിഷമവും കണക്കിലെടുത്ത് Read More …
