ജയലളിതയുടെ പിന്‍ഗാമി ശശികല തന്നെ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും യഥാര്‍ത്ഥ പിന്‍ഗാമിയായി ശശികല തന്നെ കടന്നുവരും എന്നാണ് ലഭ്യമായ വിവരം. സര്‍ക്കാരിലും പാര്‍ട്ടിയിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ശശികല. ജയലളിത Read More …
