ചൈനയുടെ റോക്കറ്റ് വിക്ഷേപണം വിജയം
ബെയ്ജിംഗ്: ചൈന ലോംഗ് മാര്‍ച്ച്–5 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. 25 ടണ്‍ ഭാരം വരെ വഹിച്ചു കൊണ്ടു പോകുവാന്‍ സാധിക്കുന്ന റോക്കറ്റാണു ലോംഗ് മാര്‍ച്ച്–5. 2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ചൈന പുതിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. പ്രാദേശിക സമയം 8.43 നു സതേണ്‍ ഹയ്നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്നിന്നുമാണു Read More …
