കുട്ടികളെ പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു
പുത്തനത്താണി: ഒരു കുടുംബത്തിലെ 10, ആറ് വീതം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്നതാണിയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കനെ കല്പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ ടീം നടത്തിയ കൗണ്‍സിലിങിലും അന്വേഷണത്തിലും കുട്ടികള്‍ ലൈംഗികമായി Read More …
