കോണ്‍ഗ്രസ്സ് വഞ്ചിച്ചു
കൊച്ചി: കേരളാ കോണ്‍ഗ്രസ്ജേക്കബ് വിഭാഗത്തിന് നല്‍കാമെന്നു പറഞ്ഞ അങ്കമാലി സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസ് നടപടി കടുത്ത വഞ്ചനയും ലോകനീതികേടുമാണെന്ന് ചെയര്മാന് ജോണി നെല്ലൂര്‍. സീറ്റു ചര്‍ച്ചകളിലെല്ലാം അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിന് നല്‍കാമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ഡല്‍ഹിക്ക് പോകുന്നത് വരെ പറഞ്ഞിരുന്നത് അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിനാണ് എന്നാണ്. Read More …
