തട്ടിപ്പ് സംഘം പോലീസ് പിടിയില്‍
മലപ്പുറം: മലപ്പുറത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി ചമഞ്ഞ് തട്ടിപ്പ് നടത്തികൊണ്ടിരുന്ന പ്രതികളെ മലപ്പുറം എസ് ഐ റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ ആര്‍ ഉദയരാജ്, എന്‍എം അബ്ദുളള , സാബുലാല്‍, എന്നിവരടങ്ങിയ സംഘം എറണാങ്കുളത്ത് നിന്നാണ് Read More …
