സി.ബി.ഐക്കെതിരെ പിണറായി
ചെങ്ങന്നൂർ (ആലപ്പുഴ): പി.ജയരാജനെതിരെ സി.ബി.ഐ. സത്യവാങ്്മൂലം നല്‍കിയതിന് പിന്നാലെ പിണറായി വിജയന് സി.ബി.ഐക്കെതിരെ രംഗത്തെത്തി. സി.ബി.ഐ അസംബന്ധങ്ങലുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാമെന്ന ചിലരുടെ ധാരണ ശരിയല്ല. നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിട്ടും തെരഞ്ഞെടുപ്പിനെ നേരട്ട പാര്‍ട്ടിയാണ് സി.പി.എം. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കൊല Read More …
