ജെല്ലികെട്ട് : കേന്ദ്രവിജ്ഞാപനം സുപ്രീം കോടതിസ്റ്റെ ചെയ്തു.
ദില്ലി : ജെല്ലികെട്ട് നിരോധനം നീക്കികൊണ്ടുളള കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റെ ചെയ്തു. മൃഗസംരക്ഷണ സമിതിയുടെ ഹര്ജിയിന് മേലാണ് തീര്പ്പ്. ഇതോടെ കേന്ദ്ര സര്ക്കാറിന്റെ പൊങ്കല് സമ്മാനത്തിന് തിരിച്ചടിയായി. ജനുവരി 7 നായിരുന്നു വന-പരിസ്്തിതി മന്ത്രാലയം ജെല്ലികെട്ട് നിരോധനം നീക്കിയുളള ഉത്തരവിറക്കിയത്. മന്ത്രാലയത്തിന്റെ തന്നെ ഭാഗമായി പ്രവര്ത്തിക്കുന്ന മൃഗസംരക്ഷണ സമിതി അന്നു തന്നെ മ്ര്രന്താലയത്തിന്റെ Read More …
