നീര്ത്തട പദ്ധതികള് നാടിന്റെ വികസനത്തിന് അനിവാര്യം
പത്തനംതിട്ട: ഗ്രാമ വികസന വകുപ്പുവഴി നടപ്പാക്കുന്ന നീര്ത്തട പദ്ധതികള് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അവയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജനം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്ണാദേവി പറഞ്ഞു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സംയോജിത നീര്ത്തട വികസന പരിപാടി എന്നീ പദ്ധതികളെ സംബന്ധിച്ചു നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് Read More …
