ദേശീയ പൈതൃകോത്സവം വണ്ടൂര് ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി/വര്ഗ വിഭാഗത്തിലുളള സ്വയം തൊഴില് സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പരമ്പരാഗത പൈതൃക ഉല്പ്പന്നങ്ങള്ക്ക് വിപണി കണ്െണ്ടത്തുന്നതിനുമായി പട്ടികജാതിവര്ഗ വികസന വകുപ്പുകളുടേയും കിര്ടാഡ്സിന്റേയും ആഭിമുഖ്യത്തില് ദേശീയ നാടന്കലാമേള എന്ന പേരില് ഉല്പ്പന്ന പ്രദര്ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉല്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിലേര്പ്പെട്ട വ്യക്തികള്, സൊസൈറ്റികള്, കുടുംബശ്രീ യൂണിറ്റുകള് എന്നിവര്ക്ക് മേളയില് പങ്കെടുക്കാം. മേളയില് പങ്കെടുക്കുന്നതിനും Read More …
