ജീവനുള്ള പാമ്ബിനെ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ‘ സ്വയം പ്രഖ്യാപിത പ്രവാചകന് ‘ അറസ്റ്റില്
ബുഡിരിറോ ; പാമ്ബിനെ കൊണ്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത പ്രവാചകനെ പോലീസ് അറസ്റ്റ് ചെയ്തു . സിംബാബ്വെയിലെ ബുഡിരിറോയിലാണ് സംഭവം . 38 കാരനായ ലുക്സണ് മാപുരിസയെയാണ് ഹരാരെ പോലീസ് അറസ്റ്റ് ചെയ്തത് . താന് പ്രവാചകനാണെന്നാണ് മാപുരിസ ജനങ്ങള്ക്കിടയില് പ്രചരിപ്പിച്ചിരിക്കുന്നത് . ഇതിന്റെ പേരില് ആരാധനാലയവും ഇയാള് പണി കഴിപ്പിച്ചിരുന്നു Read More …
