ചരിത്രത്തിലേക്ക് മോദി; രണ്ടാം മോദി സര്ക്കാരിന്റെ രണ്ടാം വാര്ഷികം ഇന്ന്
ന്യൂഡല്ഹി: ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തില് നരേന്ദ്ര മോദിയോളം ജനകീയനായ ഒരു നേതാവ് മുന്പ് ഉണ്ടായിട്ടില്ല. ഒരുപക്ഷെ മോദി തരംഗം തന്നെയാണ് ഇന്ത്യയില് സംഭവിക്കുന്നത്.രണ്ടാം നരേന്ദ്ര മോദി സര്ക്കാരിന്റെ രണ്ടാം വാര്ഷികമാണ് ഇന്ന്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചു. കോവിഡ് 19 നെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നരേന്ദ്ര മോദി സര്ക്കാര് നയിക്കുന്നത്. പ്രവര്ത്തനമികവിന്റെയും, Read More …
