തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കെ പി സി സി അധ്യക്ഷന്‍
തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ളവര്‍ സ്ഥാനാര്‍ഥികളാകുന്ന സ്ഥിതി വന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കും. പാര്‍ട്ടി അംഗത്വമോ പോഷക സംഘടനാ Read More …
