ആശങ്ക ,7000 കടന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് 21 മരണം

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങള്‍ Read More …

തലസ്ഥാനത്ത് ഒമ്ബത് പോലിസുകാര്‍ക്ക് കൂടി കൊവിഡ്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട എ​സ്‌എ​പി ക്യാ​മ്ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നയില്‍ ത​ല​സ്ഥാ​ന​ത്ത് ഒ​മ്ബത് പോലി​സു​കാ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോലിസു​കാ​രു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നിരീക്ഷണത്തില്‍ പോയി. ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 20 പോ​ലി​സു​കാ​ര്‍​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​മ്ബ സ്റ്റേ​ഷ​നി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ഗ​ര​ത്തി​ലെ 14 Read More …

ഇന്ത്യയില്‍നിന്ന്​ 116 നഴ്​സുമാരെ കുവൈത്തിലെത്തിച്ചു

കുവൈത്ത്​ സിറ്റി: ഇന്ത്യയില്‍ അവധിക്ക്​ പോയി തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ നഴ്​സുമാരില്‍ 116 പേരെ തിരിച്ചെത്തിച്ചു. ഇതുവ​രെ 400 ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പ്രത്യേകമായി കൊണ്ടുവന്നു. അടുത്ത ബാച്ച്‌​ വരും ദിവസങ്ങളില്‍ എത്തുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ്​ പരിശോധനക്ക്​ സ്വാബ്​ എടുത്ത ശേഷം ഇവരെ വീട്ടുനിരീക്ഷണത്തിന്​ വിട്ടു. അവധിക്കുപോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ Read More …

ലൈഫ്‌ മിഷന്‍: വിജിലന്‍സ്‌ ഫയലുകള്‍ കടത്തിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സിബിഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമാണോ വിജിലന്‍സിന്റെ ഈ നടപടിയെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ്‌ നീളുന്നത്‌. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഫയലുകള്‍ ആരുമറിയാതെ Read More …

ലൈഫ് മിഷന്‍ അഴിമതി അപമാനകരമെന്ന് കുഞ്ഞാലിക്കുട്ടി

ലൈഫ് മിഷന്‍ അഴിമതി അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് സര്‍ക്കാരാണ്, അന്വേഷണം അവര്‍ക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, കമ്മീഷന്‍ വാങ്ങിയല്ല ജനസേവനം നടത്തേണ്ടെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. Read More …

മന്‍മോഹന്‍സിം​ഗിന് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ​ഗാന്ധി

ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിം​ഗിന് 88-ാം പിറന്നാളാശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ​രാഹുല്‍ ​ഗാന്ധി. അങ്ങയെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ ആശംസാ വാചകങ്ങള്‍. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അര്‍പ്പണമനോഭാവവവും പ്രശംസിച്ച രാഹുല്‍ ​ഗാന്ധി അദ്ദേഹത്തിന്റെ ഈ ​ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം Read More …

ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക​ക്കാ​ട് ക​ട​ലു​ണ്ടി പു​ഴ​യി​ല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മു​ഹ​മ്മ​ദ് ഷെ​മി​ലി​ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ പിതാവായ ഇ​സ്‌​മാ​യി​ലിന്‍റെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകായണ്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇ​സ്‌​മാ​യില്‍. കുളിക്കാന്‍ പോയ Read More …

കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട : കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. രണ്ട് ഷട്ടറുകളും 25 ഉയര്‍ത്തി പരമാവധി 25 ക്യൂമെക്‌സ് എന്ന തോതിലാണ് വെള്ളം ഒഴുക്കി കളയുന്നത്. കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന അധിക ജലം പമ്ബാനദിയിലാണ് Read More …