കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല’; മുന്നറിയിപ്പുമായി ഡോ. മൈക്ക് റയാന്
ജനീവ : കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോള്‍ തുടച്ചു മാറ്റപ്പെടും വാക്സിന് എന്നെത്തും തുടങ്ങിയ ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ മുറുകുമ്ബോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിന് കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന് പറയുന്നത്. ‘കൊറോണ വൈറസിനെ പെട്ടെന്നൊന്നും Read More …
