750 കിലോമീറ്ററോളം ബെംഗളൂരില്‍ നിന്നു രണ്ട് കൊച്ചു കുട്ടികളുമായി കാറോടിച്ച് എത്തിയ വിമുക്തഭടനും കുടുംബത്തിനും നിരീക്ഷണ കേന്ദ്രത്തിനായി പെരുവഴിയില്‍ കാത്ത് കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം
പത്തനംതിട്ട: ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വന്ന് പെരുവഴിയില്‍ കൊച്ചു കുട്ടികളുമായി കിടക്കേണ്ട ഗതികേടാണ് വിമുക്തഭടനും കുടൂംബത്തിനും ഉണ്ടായത്. 750 കിലോമീറ്റര്‍ ഒറ്റയിരുപ്പിന് കാര്‍ ഓടിച്ചു വന്ന വിമുക്്ത ഭടനെയും കൂടുംബത്തെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കയറ്റാതിരുന്ന കഥ പത്രങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച് വിമുക്തഭടന്റെ സഹോദരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തിന് Read More …
