ഇഎംസ് കള്ളന്‍, നയനാര്‍ കഴിവില്ലാത്ത മുഖ്യമന്ത്രി: ആഞ്ഞടിച്ച് ഗൗരിയമ്മ
ഇഎംഎസ്, നയനാര്‍ തുടങ്ങി സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍കാല നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ ആഞ്ഞടിച്ചത്. ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു, ടിവി തോമസിന്റെ വഴിവിട്ട ജീവിതം അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര നഷ്ടമാക്കി, നയനാര്‍ കഴിവില്ലാത്ത നേതാവായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ‘1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം Read More …
