അമ്ബലക്കമ്മിറ്റിക്കാര്‍ നോമ്ബു തുറ വിഭവങ്ങള്‍ ഒരുക്കുന്ന വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്ബു തുറയൊരുക്കിയ അമ്ബലക്കമ്മിറ്റിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. പരസ്പര സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും മാതൃകയാണ് ഇവര്‍. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക’ എന്ന കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത് ‘ഏറനാട്ടിലെ ഒരു അമ്ബല കമ്മറ്റിയാണ്. കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം Read More …

നിപ പ്രതിരോധം; കോഴിക്കോട്ടുനിന്ന് ആറംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക്, മൂന്ന് ഡോക്ടര്‍മാരും

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘം കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്സുമാരും ഒരു റിസര്‍ച്ച്‌ അസിസ്റ്റന്‍റും സംഘത്തില്‍ Read More …

പിന്തുണ നല്‍കാന്‍ പോലും ഭയക്കണം; വിനായകനെ കുറിച്ച്‌ ദീപാ നിശാന്ത്

വിയാനകനെതിരെ സൈബര്‍ ആക്രമണം തുടരുമ്ബോള്‍ താരത്തെ പിന്തുണച്ച്‌ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. അയാള് പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും വരാനില്ല. തിരക്കഥയെഴുതാതെ തന്നെ അയാള്‍ സംവിധാനം ചെയ്ത മൂര്‍ച്ചയുള്ള ഒരു ‘സാമൂഹ്യവിമര്‍ശനചിത്ര ‘മാണ് അയാളുടെ ഇപ്പോഴത്തെ പ്രൊഫൈലെന്ന് ദീപ പ്രതികരിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ‘ഞാനൊരു അയ്യങ്കാളി ചിന്താഗതിക്കാരനായ Read More …

വിമാനത്താവളംവഴി സ്വര്‍ണകടത്ത‌്: പലതവണ താന്‍ 50 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സെറീന; മൊഴി പുറത്ത‌്

കൊച്ചി> തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വര്‍ണം കടത്തിയത‌് എങ്ങനെയെന്ന് വ്യക്തമാക്കുന്ന സെറീനയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ ദുബൈയിലെ ബ്യൂട്ടി സലൂണില്‍ കോസ്മറ്റിക്‌സ് വിതരണം ചെയ്യുന്ന നദീം എന്ന പാക്കിസ്താന്‍കാരന്‍ വഴി പരിചയപ്പെട്ട ജിത്തുവാണ് സ്വര്‍ണകടത്തിലേക്ക് കൊണ്ടുവന്നതെന്നു സെറീന ഡിആര്‍ഐക്കു നല്‍കിയ മൊഴി പറയുന്നു. ജിത്തു ആദ്യം ഫോണില്‍ Read More …

മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ല; ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്ന് ക​ണ്ണ​ന്താ​നം

കൊ​ച്ചി: കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്ല​ത് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ വ​ള​ര്‍​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ന്ദ്ര​മ​ന്ത്രി സ​ഭ​യി​ല്‍ കേ​ര​ള​ത്തി​ന് Read More …

പിവി അന്‍വറിന്റെ തടയണ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കുമെന്ന് ഭാര്യാ പിതാവ്

എംഎല്‍എ പി.വി അന്‍വറിന്റെ തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച്‌ നീക്കുമെന്ന് ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയില്‍. തടയണ പൊളിക്കുന്ന ജോലികള്‍ നടക്കുകയാണെന്ന് ഹൈക്കോടതിയില്‍ അബുദുള്‍ ലത്തീഫ് അറിയിച്ചു. വിശദമായ വാദത്തിനായി കേസ് അടുത്ത ആഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച്‌ നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ മാസം മുപ്പതിനുള്ളില്‍ Read More …

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ; സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തു

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐ ശേഖരിച്ചു. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ ഇടനിലക്കാരനായ Read More …

കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി: പെരുമ്ബാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരുമ്ബാവൂരിലെ പോഞ്ഞാശ്ശേരിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് അപകടത്തിന് കാരണം.