ദുല്‍ഖറിന്റെ കുഞ്ഞു മറിയം; പുതിയ ചിത്രങ്ങള്‍ പുറത്ത്

സെലിബ്രിറ്റികളുടെ മക്കള്‍ എന്നും ആരാധകരുടെ ആവേശമാണ്. ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയ അവരുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും പ്രിയ പുത്രിയുടെ ചിത്രമാണ്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം Read More …

എന്റെ പൊന്നു പെങ്ങന്മാരെ…മുസ്ലീമിനെ കെട്ടിയാല്‍ അവന്‍ നാളെ വേറെ പെണ്ണിനേം കൊണ്ട് വീട്ടില്‍ വരും; ഡോ. മാരിയോ ജോസഫ്

കൊച്ചി: മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം ഹാദിയ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും. ഇസഌം മതത്തില്‍ നിന്ന് മാറി ക്രിസ്തുമതത്തില്‍ ആകൃഷ്ടനാകുകയും ക്രിസ്ത്യാനി ആകുകയും ചെയ്ത ഡോ. മരിയോ ജോസഫ് മതപരിവര്‍ത്തനത്തില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞും ഇസഌം മതത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് Read More …

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം റദ്ദാക്കി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോടതി അന്വേഷണവും പരാതിയും റദ്ദാക്കിയത്. കെടിഡിഎഫ്‌സി എംഡി ആയിരിക്കെ വായ്പ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാട്ടിയെന്ന പരാതിയും അതിന്‍മേലുള്ള അന്വേഷണവുമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി എജെ സുക്കര്‍ണോയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. സുപ്രിം കോടതി Read More …

കടല്‍ക്ഷോഭം; അറുപതിലേറെ വീടുകള്‍ തകര്‍ന്നു

കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച ഓഖീ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ശക്തം. കൊച്ചി ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ അറുപതിലേറെ വീടുകളാണ് തകര്‍ന്നത്. പല ഭാഗത്തെയും കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് സമീപവാസികളെ സംഭവസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സമീപവാസികളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനുപോലും Read More …

ദിലീപ് ഇന്ന് നാട്ടിലേക്ക്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് Read More …

മാധ്യമഅഭിഭാഷക തര്‍ക്കം: പരിക്കേറ്റവരുടെ വിസ്താരം നാളെ മുതല്‍

കൊച്ചി:  2016 ജൂലൈ 20ന് കേരള ഹൈക്കോടതിയുടെ മുന്നില്‍വച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും പോലീസ് നടപടിയിലും പരിക്കേറ്റവരെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ നാളെ മുതല്‍ തുടര്‍ച്ചയായി വിസ്തരിക്കും. ഇന്ന് നടന്ന സിറ്റിങ്ങില്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ആനന്ദിന്റെ വിസ്താരം പൂര്‍ത്തിയായി. കേസില്‍ കക്ഷി ചേര്‍ന്ന മറ്റൊരു അഭിഭാഷകനെയും Read More …

സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന് ജാമ്യം അനുവദിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. Read More …

ഉപരാഷ്ട്രപതി കൊച്ചിയിലെത്തി

കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്തിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍ശനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ഇന്നലെ ഉച്ചക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രൊഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, Read More …