തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയുടെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു
കൊച്ചി: ( 26.02.2021) തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയും ബോട് ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു. പതിനെട്ട് പേരായിരുന്നു ബോട് ദുരന്തത്തില്‍ മരിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈകോടതി ഇളവ് ചെയ്തത്. തട്ടേക്കാട് ബോടുദുരന്തം റോഡ് അപകടങ്ങള്‍പോലെ സംഭവിച്ച ഒന്നാണ്. Read More …
