സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ് ; കമല്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേളയിലേയ്ക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താന്‍ നേരിട്ട് Read More …

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 4375 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തില്‍ ബോണ്ടുകളില്‍നിന്നുള്ള ആദായം വര്‍ധിച്ചതാണ് Read More …

കോവിഡ്​ സാഹചര്യം കണക്കിലെടുത്ത് ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന്​ സരിത

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈകോടതിയില്‍. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണ​െമന്നുമാണ്​ ആവശ്യം. ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ Read More …

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് പ്രതി. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജെസ്‌ന തിരോധാന കേസില്‍ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച്‌ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് രഘുനാഥന്‍ നായര്‍ ജസ്റ്റിസ് ഷിര്‍സിയുടെ വാഹനത്തില്‍ Read More …

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

രാജ്യത്തു ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടാണ് ഇന്ധനവിലയുടെ വര്‍ധന. ഇന്നലെ മൂന്നാം തവണയും Read More …

കേരള ബാങ്കിലെ കരാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ

കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരുടെ തീരുമാനത്തിന് തിരിച്ചടി. ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ പുറപ്പെടുവിച്ച്‌ ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിന്‍്റെ തീരുമാനം. പാര്‍ട് ടൈം Read More …

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പാചക വാതകത്തിന് 50 രൂപ കൂട്ടി

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിനും 50 രൂപ കൂട്ടി. ഇതോടെ മൂന്നു മാസത്തിനിടെ പാചകവാതക നിരക്കില്‍ 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നു മുതല്‍ കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും Read More …

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ Read More …