എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേ​​ത്രത്തിന്​ സംഭാവന നല്‍കിയിട്ടില്ല -രമേശ്​ ചെന്നിത്തല

പെ​രുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയി​ട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക്​ എല്‍ദോസ്​ കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന്​ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരണം നടന്നിരുന്നു. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ്​ സംഭാവന കൈപ്പറ്റിയതെന്നും ​രമേശ്​ ചെന്നിത്തല പറഞ്ഞു.​ എല്‍ദോസ്​ കുന്നപ്പിള്ളി ആര്‍.എസ്​.എസിന്​ സംഭാവന നല്‍കി രാമക്ഷേത്രത്തിന്‍റെ മാതൃക Read More …

സോളര്‍ തട്ടിപ്പ്: സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

 സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. കേസ് വിധി പറയുന്ന 25ന് ഇവര്‍ സ്വമേധയാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരെയും കൂടാതെ ഡ്രൈവര്‍ മണിലാലിന്റെ ജാമ്യവും കോഴിക്കോട് കോടതി റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് Read More …

സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

പ​യ്യ​ന്നൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഏ​ജ​ന്‍​റു​മാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല ​െപാ​ലീ​സ് ചീ​ഫി​ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ 15ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എ​സ്.​കെ. മു​ഹ​മ്മ​ദ്, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ കെ.​വി. ആ​ബി​ദ, പ​തി​ന​ഞ്ചി​ലെ കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ​ര​മം-​കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എം. ​മു​ര്‍​ഷി​ദ് എ​ന്നി​വ​ര്‍ അ​ഡ്വ. പി.​എം. Read More …

യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്; വിജയ പ്രതീക്ഷയില്‍ ഉമ്മന്‍ചാണ്ടി

 തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിയുടെയും പിണറായിവിജയന്റെ ഭരണത്തിനെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുള‌ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുള‌ളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് Read More …

സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും Read More …

വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ കുരുക്ക് മുറുക്കി സിബിഐ

കൊച്ചി: വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷന്‍ തട്ടാനാണെന്ന് സിബിഐ. ലൈഫ് മിഷനുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നടപടിക്രമം അനുസരിച്ച്‌ പദ്ധതി നടത്തിപ്പിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. ക്രമക്കേടില്‍ ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. Read More …

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല, 83 രൂ​പ​യാ​ണോ വ​ലി​യ കാ​ര്യം: കെ. ​സു​രേ​ന്ദ്ര​ന്‍

എ​റ​ണാ​കു​ളം: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കൂ​ടു​മെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നു പ്ര​ധാ​ന കാ​ര​ണം യു​പി​എ സ​ര്‍​ക്കാ​രാ​ണ്. ഇ​ന്ധ​ന​വി​ല നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് എ​ടു​ത്തു​ക​ള​ഞ്ഞ​തു കോ​ണ്‍​ഗ്ര​സാ​ണ്. ആ ​തീ​രു​മാ​നം എ​ളു​പ്പ​ത്തി​ല്‍ തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. കോ​ണ്‍​ഗ്ര​സ് Read More …

ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചു; കൂ​ടു​ത​ല്‍ “​മു​ദ്ര​വ​ച്ച’ തെ​ളി​വു​ക​ളു​മാ​യി ക​സ്റ്റം​സ്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ന​ല്‍​കി​യ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ ന​ട​പ​ടി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ശി​വ​ശ​ങ്ക​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. കൊ​ച്ചി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് Read More …