കോവിഡ്-19 ; വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു . ഹൈക്കോടതി ഫൂള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് ജാമ്യം . കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ Read More …
