മൂന്ന് ദിവസത്തെ ഉയര്‍ന്ന വിലയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയും ​ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 28720 രൂപയാണ്. ​ഗ്രാമിന് 3590 രൂപയാണ് നിരക്ക്. കേരളത്തില്‍ വില കുറഞ്ഞെങ്കിലും എം‌സി‌എക്‌സില്‍ ഇന്ന് സ്വര്‍ണ്ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 0.22 ശതമാനം ഉയര്‍ന്ന് 38,396 രൂപയിലെത്തി. കഴിഞ്ഞ Read More …

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനും മറ്റു പ്രതികള്‍ക്കും ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാംപ്രതിയായ കരാര്‍ കമ്ബനി എംഡി സുമിത് ഗോയലിനും രണ്ടാം പ്രതി ബ്രിഡ്ജ് ഡവല്‌പെന്റ് കോര്‍പറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജര്‍ എംടി തങ്കച്ചനും കോടതി ജാമ്യം നല്‍കി. കേസില്‍ നാലാംപ്രതിയാണ് സൂരജ്. മൂന്നാം പ്രതി ബെന്നി Read More …

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിനീഷിന് ലഭിച്ചത് നാല് സിനിമകള്‍; കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളും ഉദ്ഘാടനവും

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മോശം അനുഭവം ഇന്ന് യുവനടന്‍ ബിനീഷ് ബാസ്റ്റിനെ തുണച്ചിരിക്കുകയാണ്. ഇന്ന് കൈനിറയെ സിനിമകളും ഉദ്ഘാടനങ്ങളും വേദിയുമായി തിരക്കിലാണ് താരം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിനീഷിന് ലഭിച്ചത് നാല് സിനിമകളാണ്. കൂടാതെ കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി ഉദ്ഘാടനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച്‌ Read More …

കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പോ​ലീ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി കേ​ര​ളം ഭ​രി​ക്കു​മ്ബോ​ള്‍ ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് വെ​ടി​വെ​ച്ചു കൊ​ന്ന​ത്. നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്താ​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​ത് എ​വി​ടു​ത്തെ ന​ട​പ​ടി​യാ​ണ്. സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം Read More …

വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ: പൊലിസ് ജാഗ്രത പാലിക്കണമായിരുന്നു- ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: മാവോയിസ്സ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ പിഎ ചുമത്തിയതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. പൊലിസിന്റേത് എടുത്തുചാട്ടമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതില്‍ പൊലിസിന് കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. നിയമ ദേദഗതി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിതബന്ധം; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പിടികൂടി മര്‍ദിച്ചു

ബലസോര്‍: സ്‌കൂളിലെ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരിലാണ് സംഭവം. പ്രിന്‍സിപ്പല്‍ രാജീവ് ലോച്ചനും ഹോസ്റ്റല്‍ സൂപ്രണ്ട് സബിത ബിശ്വാളും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം ഇരുവരേയും അസ്വാഭാവിക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. ഇതിനു ശേഷം Read More …

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ Read More …

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 28,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന Read More …