നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും വിചാരണയ്ക്ക് മതിയായ തെളിവുകള്‍ കുറ്റപത്രത്തില്‍ ദിലീപിനെതിരേയുണ്ടെന്നും Read More …

റീ ചാര്‍ജബിള്‍ ഫാനില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം ; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി : നെടുമ്ബാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. റീ ചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. സൗദിയില്‍ നിന്നും വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊല്ലാനും ശ്രമിച്ച പ്രതികള്‍ യുവതിയെ വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ആക്രമണത്തിന്റെ Read More …

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹറില്‍ മദ്യപിച്ചെത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങളും സമീപവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇയാളില്‍ നിന്നും രക്ഷിക്കുകയായിരുന്നു. നേരത്തെയും ഇയാള്‍ Read More …

ആവര്‍ത്തിക്കുന്ന ക്രൂരത ; ത്രിപുരയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 17കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അതീവ ഗുരുതരം

അഗര്‍ത്തല : ഉന്നാവോയ്ക്ക് പിന്നാലെ രാജ്യത്തെ നടുക്കി ത്രിപുരയിലും കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. കാമുകനും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്. Read More …

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ; 17 കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു, അമ്മാവന്റെ ഭാര്യ അടക്കം നാലുപേര്‍ പിടിയില്‍

കൊല്ലം : കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയത്. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്. കൂടാതെ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ച വെച്ചതായി Read More …

103 ക്രിമിനലുകളെ കൊന്നു; രണ്ടു വര്‍ഷത്തെ കണക്ക് എണ്ണി പറഞ്ഞ് യുപി പോലീസ്

യുപിയില്‍ പീഡന കൊലപാതക കേസുകള്‍ വര്‍ദ്ധിക്കേ പോലീസ് ഉറക്കത്തിലാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പോലീസ്. രണ്ടു വര്‍ഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഹൈദരാബാദിലെ ക്രൂരതയ്ക്ക് കാരണമായ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ യുപി പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡല്‍ഹി, യുപി പോലീസുകാര്‍ ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കണമെന്നുമായിരുന്നു Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന എസ്‌ഐ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്‌ഐ കീഴടങ്ങി. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോസ്‌കോ കോടതിയില്‍ കീഴടങ്ങിയത്. പോലീസുകാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് സജീവ് കുമാര്‍ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പേരൂര്‍ക്കട പോലീസ് സജീവ് കുമാറിനെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തിരുവനന്തപുരം പോസ്‌കോ കോടതിയില്‍ Read More …