യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; അഞ്ചുപേര്‍ പിടിയില്‍

ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം കാണിച്ച അഞ്ചുപേര്‍ പോലീസ് പിടിയില്‍. സദാചാര ഗുണ്ടായിസത്തിന് ഇരയായ ശ്രീലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരില്‍ നിന്നും മോശം അനുഭവമുണ്ടായതായി ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പൊതുഇടം എന്റേതും എന്ന Read More …

കേരളത്തില്‍നിന്ന് പോയവരടക്കം ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകള്‍ കാബൂള്‍ ജയിലില്‍

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ,മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്‌. മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നുംകേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. Read More …

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമം; കൊല്ലം സ്വദേശി പിടിയില്‍

നെടുമ്ബാശേരി: നെടുമ്ബാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട. അടിവസ്ത്രത്തിന്റെ ഉളളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. കൊല്ലം സ്വദേശി രേവന്ദ് രാജിനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഏകദേശം 18 ലക്ഷം രൂപ വില വരുന്ന 438 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു ഇയാള്‍ യാത്ര ചെയ്തത്. അടിവസ്ത്രത്തില്‍ Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: ബാഗിനകത്ത്‌ കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്ബിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാന്‍ കരുതിയതാണെന്നാണ് ഇയാള്‍ പറയുന്നത്.

നടന്നുപോയപ്പോള്‍ അപമാനിക്കാന്‍ ശ്രമം ; ചെറുത്തപ്പോള്‍ ലോറിയില്‍ കയറി രക്ഷപ്പെട്ടു ; പിന്നാലെ കാറില്‍ യുവതിയുടെ ‘ചേസ്’ ; യുവാവ് പിടിയില്‍

ആലപ്പുഴ : അപമാനിക്കാന്‍ ശ്രമിച്ചയാളിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് യുവതി പൊലീസിന് കൈമാറി. ഇതിന്‍രെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ഷനാസിനെ (27) ആണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനു സമീപത്തെ റോഡിലൂടെ നടന്നുപോയ യുവതിയെ ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. Read More …

ലോഡ്ജ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം: സംഘം പിടിയില്‍; ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി

പൂനെ: ലോഡ്ജ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടി. പൂനെയിലെ ഹദപ്‌സറിലുള്ള ഭേക്കരിനഗറിലാണ് സംഭവം. വ്യാഴാഴ്ച സിറ്റി ക്രൈംബ്രാഞ്ചാണ് സംഘത്തെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍ നാല് സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളാണ്. സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചെന്ന പേരില്‍ മൂന്ന് പുരുഷന്മാര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Read More …

ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവം ; ഭര്‍ത്താവിനെതിരെ കേസ്

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രധാന പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട്, കുളക്കാട്‌, വെങ്കാരക്കുഴിയില്‍ മോഹനനും ഒപ്പം കാറില്‍ വന്നവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ചെറുതുരുത്തി കാട്ടില്‍മന റോഡിന് സമീപം മണ്ണേക്കാട്ട് വീട്ടില്‍ പരേതനായ ശിവശങ്കരന്റെ മകള്‍ എം.എസ്. ചിത്രയെ (48)യാണ് ബുധനാഴ്ച രാത്രി പത്തുമണിക്ക് Read More …

സി​പി​എം ഓ​ഫീ​സ് ആ​ക്ര​മ​ണത്തില്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കൂ​ത്തു​പ​റ​ന്പ്: വേ​ങ്ങാ​ടി​ന​ടു​ത്ത് കു​രി​യോ​ട് സി​പി​എം ഓ​ഫീ​സി​നും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നും നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​ഞ്ച് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പിടിയിലായി . പ​ടു​വി​ലാ​യി​യി​ലെ സാ​യൂ​ജ് (26), പാ​തി​രി​യാ​ട്ടെ കെ.​ന​വ​ജി​ത്ത് (25), ശ​ങ്ക​ര​ന​ല്ലൂ​രി​ലെ എം.​കെ. നി​ധീ​ഷ് (31), കു​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ രൂ​പേ​ഷ് രാ​ജ് (25) കെ.​പി.​പ്ര​ഭു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​പി​എം കു​രി​യോ​ട് സൗ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി Read More …