താടി എടുത്ത് ടീഷര്‍ട്ട് ഇട്ട് മസില്‍കാട്ടി ‘ന്യൂ ജനായിട്ടും’ കേരള പൊലീസ് ഇമാമിനെ പൊക്കിയത് ഇങ്ങനെ
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച ഇമാം പൊലീസിനെ വെട്ടിക്കാന്‍ സ്വീകരിച്ചത് അടിമുടി രൂപം മാറിയായിരുന്നു. ഒരു മതപുരോഹിതനെന്ന് സ്വപ്നത്തില്‍ പോലും ആരും വിചാരിക്കാത്ത ന്യൂജന്‍ ലുക്ക് പുറത്തെടുത്താണ് മാം ഷെഫീഖ് ഒളിവില്‍ കഴിഞ്ഞത് അതും ഒന്നിന് പുറകേ ഒന്നായി പതിനാറ് ലോഡ്ജുകളിലായി താവളം മാറ്റിക്കൊണ്ടിരുന്നു. മുടി പറ്റെ വെട്ടി, താടിവടിച്ച്, Read More …
