ചില്ലറ ചോദിച്ച് എത്തിയ ആള്‍ കടയുടമയില്‍ നിന്ന് 7000 രൂപ കവര്‍ന്നു
നിരണം: ചില്ലറ ചോദിച്ച് എത്തിയ ആള്‍ കടയുടമയില്‍ നിന്ന് 7000 രൂപ കവര്‍ന്നു. നിരണം പഞ്ചായത്തുമുക്കില്‍ വ്യാപാരം നടത്തുന്ന രാഖി എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് തൊട്ടടുത്തുള്ള സ്ഥലത്ത് വീടുപണിയുടെ കരാറെടുത്തത് താനാണെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയ തൊഴിലാളികള്‍ക്ക് പലവ്യഞ്ജനങ്ങള്‍ വാങ്ങാനാണെന്നും പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റ് നല്‍കി. ശേഷം Read More …
