കോട്ടയത്ത് തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെയാണ് (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് Read More …

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ച് വര്‍ഷം പീഡനം; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനെ (48) അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. പരിയാരം Read More …

അവിഹിതത്തിന് തടസമായ ഭാര്യയെ വെടിവച്ചു കൊന്നു, കാമുകിയും ഭര്‍ത്താവും അറസ്റ്റില്‍

ന്യൂഡല്‍ഹി:ഭാര്യയെ വെടിവച്ച്‌ കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മന്‍ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത (26) രാജീവ് (40) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മന്‍ജീത്തും ഏഞ്ചലും തമ്മില്‍ പ്രണയത്തിലായിരുന്നു. Read More …

മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയ അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍

കോട്ടയം: മലവിസര്‍ജനം ചെയ്തതിന് മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മുട്ടമ്ബലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കോട്ടയം പതിനാറില്‍ചിറ 126ാം നമ്ബര്‍ അങ്കണവാടിയിലായിരുന്നു സംഭവം. മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കോട്ടയം ജില്ലാ Read More …

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍

കൊല്ലം:  മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍. കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു കൈളിലെയും ഞരമ്ബ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ബുധനാഴ്ച രാവിലെയാണു സംഭവം. അപകടാവസ്ഥയില്‍ Read More …

കാമുകന്‍ തിരക്കഥയൊരുക്കി, ഭര്‍ത്താവിനെ കൊന്ന് യുവതി നടപ്പിലാക്കി

കാസര്‍കോട്: സ്വത്ത് കൈക്കലാക്കാന്‍ കാമുകന്‍ തയ്യാറാക്കിയ തിരക്കഥയില്‍ ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ യുവതി പിടിയിലാകുന്നത് ആറു വര്‍ഷത്തിന് ശേഷം. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബെവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ (36) തിരോധാന കേസിലാണ് ദുരൂഹത മറനീക്കിയത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.വി സക്കീന (35), Read More …

തൃശൂരില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിലായിരുന്നു മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിരുന്നു.

തൃശൂരില്‍ എടിഎം തകര്‍ത്ത നിലയില്‍

തൃശൂര്‍: ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. രാവിലെ പണമെടുക്കാനെത്തിയവരാണ് സംഭവം കണ്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.