Category: Crime
മധുവിന്റെ കൊലപാതകം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്ന്
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്. പുനരന്വേഷണം വേണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മധു കേസില്‍ സര്‍ക്കാരിനു വേണ്ടി മണ്ണാര്‍ക്കാട് എസ്സിഎസ്ടി സ്‌പെഷ്യല്‍ കോടതിയിലെ Read More …
മയക്കുമരുന്നു നല്‍കി പതിനാറുകാരിയായ മകളെ ഒരു വര്‍ഷമായി പീഡിപ്പിച്ച പിതാവ് പിടിയില്‍
മുംബയ്: പതിനാറ് വയസുള്ള മകളെ മയക്കുമരുന്നു നല്‍കിയ ശേഷം വീട്ടില്‍ വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗര്‍ സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. മകളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്ബോഴാണ് മകള്‍ക്ക് ബലമായി മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കിയ ശേഷം പിതാവ് ലൈംഗികമായി Read More …
ആത്മഹത്യക്കുറിപ്പ് എഴുതി വച്ച് ഭാര്യ പോയത് കാമുകനൊപ്പം, കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കാഞ്ഞിരപ്പള്ളി : ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. അതേസമയം യുവതിയുടെ ഭര്‍ത്താവ് കുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച Read More …
കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശി അരുണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി സമൂഹമാധ്യമം വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി തെന്മല, കുളത്തുപ്പുഴ, കരവാളൂര്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ Read More …
മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ശമ്ബളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം Read More …
പീഡനക്കേസില്‍ ഡിവൈഎഫ്ഐ നേതാവിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന് ലാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നല്‍കിയതെന്നും ഹര്ജിക്കാരന് വാദിച്ചു. യുവതിയുടെ കൈയില്‍ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും Read More …
മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കുത്തികയറ്റി, ക്രൂരത!!
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ജമതാര ജില്ലയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത. മുന്‍ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പീഡന ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ട് കുത്തി കറ്റി. യുവതിക്ക് സംഭവിച്ചത് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. കാളിപൂജ കാണാന്‍ ബുധനാഴ്ച രാത്രി പോയപ്പോഴാണ് Read More …
