യു​പി​യി​ല്‍ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. മു​സ​ഫ​ര്‍​ന​ഗ​റി​ലെ ഷാ​മം​ലി​യി​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ മ​സും ദേ​വി (30) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് യു​വ​തി​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഷാ​മം​ലി എ​സ്‌ഐ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃശൂര്‍ കിഴക്കുമ്ബാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: കിഴക്കുമ്ബാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മെഹറൂഫ് കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ശ്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ പ്രതികള്‍ മൊബൈല്‍ Read More …

പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

നെടുമങ്ങാട്: പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ (24) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഒന്നര വയസുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ പോയ പ്രീതയെയാണു പിന്നീട് Read More …

ജൂവലറിയില്‍ നിന്നും 140 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ജൂവലറിയില്‍ നിന്നും 140 കോടി രൂപ വിലവരുന്ന സ്വര്‍ണവും ആഭരണങ്ങളും മോഷണം പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ജൂവലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. കാണ്‍പൂരിലെ ബ്രിഹാന റോഡിലെ ജൂവലറി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ജൂവലറി ഉടമയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം Read More …

ഐജി മനോജ് എബ്രഹാമിന് വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബിമല പ്രതിഷേധങ്ങള്‍ക്കിടെ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അരുണ്‍ എന്നയാളെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരക്കുന്നത്. നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഭീഷണിയും മുഴക്കിയിരുന്നു. ഐടി ആക്‌ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസ്. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി Read More …

പത്തുവയസുകാരന് പീഡനം അമ്മയും സുഹൃത്തായ ഡോക്ടറും ഒളിവില്‍

തൃക്കാക്കര: പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോള്‍ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദര്‍ശ് എന്നിവര്‍ ഒളിവില്‍ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും ഡോ.ആദര്‍ശ് ജോലി ചെയ്യുന്ന എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ പീഡനവിവരം പുറത്തായതോടെ ഇരുവരും വീട് പൂട്ടി ഒളിവില്‍ പോയതായാണ് പൊലീസ് Read More …

അയല്‍വാസിയുമായി ഭാര്യയുടെ അവിഹിതം കണ്ടെത്തി, പ്രവാസിയെ കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം

ഓച്ചിറ: മര്‍ദ്ദനമേറ്റ് ബോധരഹിതനായി റോഡരികില്‍ കാണപ്പെട്ട യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയുടെ കാമുകനുള്‍പ്പെട്ട മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്ലാപ്പന വടക്ക് കടവത്ത് ജംഗ്ഷന് സമീപം സുനീഷ് ഭവനില്‍ സുനീഷ് (31), വരവിള കടപ്പുറത്തേരില്‍ കിഴക്കതില്‍ കണ്ണന്‍ എന്നു വിളിക്കുന്ന രാജീവ് (32), ക്ലാപ്പന വടക്ക് കരൂര്‍ പടീറ്റതില്‍ സുരേഷ് Read More …

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

ചാരുംമൂട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജനയാണ് (36) അറസ്റ്റിലായത്. രണ്ടാം പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മൂന്നുവര്‍ഷം മുമ്ബ് വിവാഹമോചനം നേടിയ യുവതി മൂന്ന് വയസുകാരനായ മകനൊപ്പമാണ് കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. മാതാവ് ആറുമാസം മുമ്ബ് മരിച്ചു. രണ്ടാം ഭര്‍ത്താവ് കുരമ്ബാല സ്വദേശിയാണെന്ന് Read More …