42കാരന് വധു 13 വയസുകാരി! രക്ഷകരായെത്തിയത് പൊലീസ്, സംഭവം ഇങ്ങനെ
ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും പീഡനത്തിനിരയാക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ബിഹാറിലെ ദര്‍ബംഗ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി ഡല്‍ഹിയിലെ വീട്ടില്‍ ഒപ്പം താമസിപ്പിച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പോസ്‌കോ എന്നീ Read More …
