യുവനടി പരസ്യമായി വസ്ത്രമഴിച്ചു; വ്യത്യസ്തമായ പ്രതിഷേധം

ഹൈദരാബാദ്: സിനിയില്‍ അവസരം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ ശരീരം കാഴ്ചവച്ചുവെന്ന ആരോപണത്തിന് പിന്നാലെ പൊതുസ്ഥലത്ത് പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ നിരവധിയാണെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയില്‍ അഭ്രപാളിക്ക് പിന്നില്‍ നടക്കുന്ന അശ്ലീലതകളെ കുറിച്ച് അടുത്തിടെ നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരസ്യമായി പ്രതിഷേധം Read More …

സഞ്ചിയില്‍ ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍

മധ്യപ്രദേശ്സ: ഞ്ചിയില്‍ ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണവുമായി ഇരുപത് വയസുകാരി പോലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. മാസങ്ങളായി തന്നെ ഒരു സംഘമാളുകള്‍ പീഡിപ്പിച്ചിരുന്നെന്നും പിന്നീട് ഗര്‍ഭിണിയായ തന്നെ ഇവര്‍ ബലമായി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്ജിതമാണെന്നു സത്‌ന പോലീസ് അറിയിച്ചു .

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു; 18 കാരനായ പ്രതി പോലീസ് പിടിയില്‍

റാംപൂര്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയായ 18 കാരനാണ് സംഭവത്തില്‍ പ്രതിയായത്. ഏപ്രില്‍ രണ്ടിനാണ് സംഭവം. വീട്ടില്‍ കുട്ടി മാത്രമുണ്ടായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ചോക്ലേറ്റ് നല്‍കി അയല്‍വാസി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍, കടുത്ത വേദനയെത്തുടര്‍ന്ന് Read More …

അടിച്ച്‌ പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി

ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച്‌ പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്. വനിതാ ഓഫീസര്‍ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്താണ് ഇവര്‍ വെള്ളമടിച്ചത്. ഇതിനിടെ സുഹൃത്തുക്കള്‍ Read More …

വിവാഹദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം: മുഖ്യപ്രതി ബിബീഷ് പിടിയില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത കേസില്‍ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ നിന്നാണ് ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത്. വിവാഹ വീഡിയോകള്‍ അശ്ലീല വീഡിയോകളാക്കി മാറ്റിയത് ബിബീഷാണ്. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്. സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് Read More …

കഞ്ചാവ് കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ കസ്റ്റഡിയില്‍ 14 കാരിയും : കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചത് കോട്ടയം സ്വദേശിനികള്‍

ചിങ്ങവനം: രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്‍വാണിഭക്കേസ് പ്രതി ജോമിനിയുടെ കൂടെ പതിനാലുകാരി ഉണ്ടായിരുന്നതായി സൂചന. ജോമിനിക്കൊപ്പം പിടിയിലായ അനീഷിന്റെ ചിങ്ങവനം പന്നിമറ്റത്തെ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പൂവരണി പെണ്‍വാണിഭക്കേസില്‍ 22 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജോമിനി ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഇതിനിടെയും പെണ്‍വാണിഭസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ സ്വദേശിയായ മാളുവും Read More …

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡീപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുമ്ബള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കവര്‍ച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛന്‍ അറസ്റ്റലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സഹികെട്ടതോടെ പെണ്‍കുട്ടി Read More …

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല, വദനസുരതം ക്രൂരം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. എന്നാല്‍ പങ്കാളിയെ വദന സുരതത്തിനോ പ്രകൃതിവിരുദ്ധ ബന്ധത്തിനോ നിര്‍ബന്ധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി പറയുന്നു. ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും കാണിച്ച്‌ ഒരു വനിതാ ഡോക്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി തിങ്കളാഴ്ച ഈ പരാമര്‍ശം നടത്തിയത്. മെഡിക്കല്‍ കോളജ് പ്രൊഫസര്‍ കൂടിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. Read More …