അവിഹിത ബന്ധം അച്ചനോട് പറയുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടതാണ് പ്രശ്‌നമായത്. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് Read More …

ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു: പിന്നീട് സംഭവിച്ചത്

ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസ് ആണ് ഈ സംഭവത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. മഹാദേവിന്റെ സഹോദരന്‍ സന്തോഷ് Read More …

റിട്ടേര്‍ഡ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി മോഷണം; ഭര്‍ത്താവിനും കുത്തേറ്റു

കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്. ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കഴുത്തില്‍ കുത്തേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയന്നൂര്‍ സ്‌കൂളിന് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. മൂന്നംഗ സംഘം രാത്രി 9.30 ഓടെ എത്തി ദമ്ബതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന Read More …

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ കുരുക്കിയത് വാട്ട്‌സാപ്പ്

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്‌നയിലെ ബഗല്‍പൂരിലാണ് സംഭവം നടന്നത്. എല്‍ഐസി ബഗല്‍പൂര്‍ ഡിവിഷന്‍ ഓഫീസിലെ ഏജന്റായ ദിനേശ് രജക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ നേഹയെ കഴിഞ്ഞദിവസമായിരുന്നു ബഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ നേഹയുടെ മൃതദേഹത്തില്‍ Read More …

ജിഷ വധക്കേസ്: ശിക്ഷാവിധി നാളെ

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വിധിയ്ക്കുന്നത് കോടതി നാളെയ്ക്കു മാറ്റി. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്തപമില്ലെന്നും ഇയാളെ തിരിച്ചു സമൂഹത്തിലേയ്ക്ക് വിടാന്‍ പറ്റില്ലെന്നും ജിഷ കേസ് നിര്‍ഭയ കേസിന് സാമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നിരപരാധിയ്ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് പ്രതിഭാഗം Read More …

ദുബായില്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മാനേജരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ദുബായില്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മാനേജരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. 22 കാരനായ ഒരു ഏഷ്യന്‍ തൊഴിലാളിയാണ് സംഭവത്തില്‍ പിടിയിലായത്. ഒരു വര്‍ഷത്തില്‍ അധികമായി ഇയാളെ മാനേജര്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി മാനേജരെ കൊലപ്പെടുത്തിയത്. വയറ്റില്‍ പല തവണ കുത്തിയാണ് പ്രതി മാനേജരെ കൊന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. Read More …

ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; സ്‌പോണ്‍സര്‍ അറസ്റ്റില്‍

അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. യുഎഇയില്‍ ജോലിക്കെത്തിയ വിദേശ വനിതയെയാണ് സ്വദേശിയായ സ്‌പോണ്‍സര്‍ പീഡിപ്പിച്ചത്. സ്‌പോണ്‍സര്‍ തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് മാനഭംഗപ്പെടുത്തിയതെന്ന് ഫിലിപ്പിന്‍ സ്വദേശിയായ വീട്ടുജോലിക്കാരി പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. 2016 സെപ്റ്റംബറിലാണ് താന്‍ ജോലിക്കായി യുഎഇയില്‍ Read More …

ഭര്‍ത്താവിനെ കൊന്ന്, കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം കഴിയാന്‍ യുവതി തയാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. ഭര്‍ത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢിയെന്ന യുവതി കാമുകന്‍ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയത്. ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് Read More …