രാജേഷിനെ കൊല്ലാനായിരുന്നില്ല; ക്വൊട്ടേഷന്‍ കയ്യും കാലും വെട്ടാന്‍

തിരുവനന്തപുരം: മടവൂരില്‍ കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് പോലീസ്. കൊല്ലനായിരുന്നില്ല, മറിച്ച്‌ കയ്യും കാലും വെട്ടാനായിരുന്നു ക്വൊട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വൊട്ടേഷന്‍ നല്‍കിയത്. നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ക്വെട്ടേഷന്‍ സംഘത്തിന് വാഹനം സംഘടിപ്പിച്ച്‌ നല്‍കിയതിന് Read More …

ക്രിമിനല്‍ കോടതിയലക്ഷ്യം: ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല

കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകുന്നതിന് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ഡിജിപി Read More …

വേശ്യാലയം നടത്തുന്ന രണ്ട് പേര്‍ പിടിയില്‍

മുംബൈ: ഭയാനന്ദറില്‍ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു പിമ്ബിന്റെ സഹായത്തോടെ കുട്ടികളെ കടത്തുന്ന സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് ആദ്യം ഒരു പിമ്ബുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ഇടപാടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. തുടര്‍ന്നാണ് രമ വാഗ്മാരെ (22), Read More …

എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജിതേന്ദ്ര എന്നായാളാണ് വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കുകയും വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇയാളുടെ ഭീഷണി വകവെയ്ക്കാതെ പെണ്‍കുട്ടി Read More …

വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

ഒമ്ബതാംക്ലാസ്​ വിദ്യാര്‍ഥി ആത്​മഹത്യ ചെയ്​തതില്‍ പ്രതിഷേധിച്ച്‌​ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്​കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്ബാടി ക്രോസ്​ റോഡ്​സ്​ സ്​കൂളാണ്​​ തകര്‍ത്തത്​. മനഃപൂര്‍വം േതാല്‍പ്പിച്ചതില്‍ മനംനൊന്താണ്​ കുട്ടി ആത്​മഹത്യ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ ആക്രമണം അരങ്ങേറിയത്​. കുട്ടിയുടെ ആത്​മഹത്യയുമായി ബന്ധ​െപ്പട്ട്​ എസ്​.എഫ്​.​െഎ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്​തമായി. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ Read More …

റേഡിയോ ജോക്കിയുടെ കൊലപാതകം: അക്രമികള്‍ എത്തിയ കാര്‍ കണ്ടെത്തി

തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം എത്തിയ കാര്‍ പോലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വാഹനം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. കേസില്‍ മൂന്ന് പേരെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊ​ലയാളികള്‍ ഉ​പ​യോ​ഗി​ച്ച കാ​ര്‍ വാ​ട​ക​യ്ക്ക് Read More …

റേഡിയോ ജോക്കിയുടെ കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍!

റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പുലര്‍ച്ചെ കാറിലെത്തിയ നാലംഗസംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണസമയത്ത് ഖത്തറിലുള്ള പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. Read More …

വിദേശ വനിത ലിഗയുടെ തിരോധാനം: ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി

കൊച്ചി: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട്​ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി. ലിഗ സ്‌ക്രോമി​​െന്‍റ സഹോദരി ലില്‍സിയാണ്​ ഹരജി നലകിയത്​. ഹരജിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. ഡിജിപി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച്‌​ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി ഏപ്രില്‍ ആറിന് ഹൈക്കോടതി Read More …