വൈഫൈ കണക്ഷന്‍ റദ്ദാക്കി; ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവതി ആശുപത്രിയില്‍
ഹൈദരാബാദ്: ഫോണിലെ വൈഫൈ കണക്ഷന്‍ റദ്ദാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിക്കാണ് ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഉറങ്ങാതെ ഫോണ്‍ ഉപയോഗിച്ചതിനാലാണ് രേഷ്മ വൈഫൈ ഓഫാക്കിയത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് രേഷ്മയെ Read More …
