ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കി

മുസാഫര്‍നഗര്‍:  മുന്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിപിന്‍ എന്ന പ്രതി യുവതിയെ പീഡിപ്പിച്ചത്. ഗ്രാമമുഖ്യന്‍ രാജ്ബിര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി വിപിന്‍ ഒളിവിലാണ്. ചര്‍താവല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മദ്യംചേര്‍ത്ത പാനീയം നല്‍കി യുവതിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ..

മദ്യംചേര്‍ത്ത പാനീയം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക്, പേരിശേരി, പൂമലച്ചാല്‍ സിജുഭവനത്തില്‍ സുനില്‍ (38) സഹോദരന്‍ സിജു (35) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശിനി അവിവാഹിതയെയാണ് ഇവര്‍ പീഡിപ്പിച്ചത്. കഴിഞ്ഞ 11-നാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്തു തരാമെന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് Read More …

വീണ്ടും ബാങ്ക്​ തട്ടിപ്പ്​; ഇക്കുറി നഷ്​ടം 842 കോടി

ചെന്നൈ: പി.എന്‍.ബി ബാങ്ക്​ തട്ടിപ്പിന്​ പിന്നാലെ രാജ്യ​ത്ത്​ വീണ്ടും സമാനമായ സംഭവം. ജ്വല്ലറി ഉടമ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎയുടെ പരാതി. തമിഴ്​നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്​ക്​ ജ്വല്ലറി 842.15 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎ പറയുന്നത്​. ചെന്നൈയിലെ ടി നഗറിലാണ്​ ജ്വല്ലറിയുടെ രജിസ്​റ്റേര്‍ഡ്​ ഒാഫീസ്​. ഭൂപേഷ്​ കുമാര്‍ ജെയിന്‍ അദ്ദേഹത്തി​​െന്‍റ ഭാര്യ നീത ജെയിന്‍ Read More …

എറണാകുളത്തെ വീട്ടമ്മയുടെ കൊലപാതകം; അസം സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അസം സ്വദേശി പിടിയില്‍. ഇയാളാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് പാലാട് ഡേവിസിന്റെ ഭാര്യ മോളി(60)യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍; പണം വാങ്ങി രണ്ടാം ഭാര്യയെ പീഡിപ്പിച്ച ശേഷം പ്രതി കടന്നു കളഞ്ഞു: പിന്നെ സംഭവിച്ചത് ഇങ്ങനെ

ചെന്നൈ: രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ ആദ്യ ഭാര്യ ക്വട്ടേഷന്‍ നല്‍കി . പിന്നെ സംഭവിച്ചതു നാടകീയ രംഗങ്ങള്‍. ആദ്യ ഭാര്യയുടെ കൈയില്‍ നിന്നു ക്വട്ടേഷന്‍ തുകയായ അരലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ടാം ഭാര്യയുടെ അടുതെത്തി കാത്തി മുനയില്‍ നിര്‍ത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നു കളഞ്ഞു. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ Read More …

കൂട്ടബലാത്സംഗത്തിന് ഇരയായ 11കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

അഹമ്മദാബാദ്: ഗുജറാത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 11കാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്ബ് ഇവരെ ആറുപേര്‍ ചേര്‍ന്നു തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. അറസ്റ്റിലായ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. Read More …

ഓസ്കാര്‍ പ്രസിഡന്‍റ് ജോണ്‍ ബെയ്ലിക്കെതിരെ ലൈംഗിക ആരോപണം

ന്യൂയോര്‍ക്ക്: ലൈംഗിക പീഡന കേസില്‍ ഓസ്കാര്‍ അക്കാദമി പ്രസിഡന്‍റ് ജോണ്‍ ബെയ് ലിക്കെതിരെ അന്വേഷണം. അക്കാദമി ഓപ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളില്‍ പരാതി ലഭിച്ചെന്നും ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്. എന്നാല്‍, പരാതി നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിനെതിരെ മൂന്ന് പേരാണ് പരാതി നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ Read More …

പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ്: ആര്‍എംപി ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സിപിഐഎം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടാന്‍ ആര്‍എംപിയുടെ തീരുമാനം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ക്കും കത്ത് നല്‍കുമെന്നും വേണു വ്യക്തമാക്കി. സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് Read More …