പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം; സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
ചണ്ഡീഗഢ്: പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയ വിദ്യാര്‍ത്ഥിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് പാസാകാന്‍ പകരം വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതിക്കാം എന്നായിരുന്ന പ്രിന്‍സിപ്പാളിന്റെ വാഗ്ദാനം. സ്കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സ്കൂളിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. Read More …
