വനിതാ പഞ്ചായത്ത് മെമ്പറെകൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ചു
പറ്റ്‌ന: വനിതാ പഞ്ചായത്ത് മെമ്പറെ തുപ്പല്‍ നക്കിച്ചതായി ആരോപണം. ബിഹാറിലെ ഒരു ഖാപ് പഞ്ചായത്തിനെതിരെയാണ് വനിതാ പഞ്ചായത്ത് മെമ്പറായ ദുലാരി ദേവി(38) പരാതിയുമായെത്തിയത്. ഒരു വാടകപ്രശ്‌നത്തില്‍ ഇടപെട്ട ഖാപ് പഞ്ചായത്ത് യുവതിക്ക് നല്‍കിയ ശിക്ഷയായിരുന്നു ഇത്. ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ മീനാപുര്‍ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ബിഷുന്‍പുര്‍ പഞ്ചായത്ത് സമിതി മെമ്പറാണ് ദുലാരി Read More …
