വട്ടിപ്പലിശ ഭീഷണി: അമ്മയും മക്കളും കലക്ട്രേറ്റിന് മുന്നില്‍ തീകൊളുത്തി മരിച്ചു

തിരുനല്‍വേലി :  കലക്‌ട്രേറ്റിനുമുന്നില്‍ ഒന്നു കരയുകപോലും ചെയ്യാതെ അഞ്ചുവയസുകാരി നിന്നുകത്തി. കൂടെ അമ്മയും കുഞ്ഞനുജത്തിയും, നൊമ്ബര കാഴ്ചയായി ചിത്രങ്ങള്‍ പുറത്ത്. വട്ടപ്പലിശക്കാരുടെ ഭീഷണിക്കെതിരെ കലക്‌ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ് ഈ പെണ്‍കുട്ടി. കൂടെയുണ്ടായിരുന്ന അനുജത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ Read More …

ഡല്‍ഹിയില്‍ മലയാളി ഉള്‍പ്പടെ രണ്ടു വിദ്യാര്‍ഥിനികളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ മലയാളി ഉള്‍പ്പടെ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പഠനോപകരണങ്ങള്‍ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാര്‍ക്കറ്റിലേക്ക് പോയി. രാത്രി എട്ടിന് ശേഷവും ഇരുവരും Read More …

‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിചിത്രവാദവുമായി ഡ്രൈവര്‍

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്. കെഎല്‍ !17എല്‍ !, 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് Read More …

സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി; ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു

അജ്മാന്‍: സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ എട്ടുവയസുകാരി ഏഷ്യന്‍ പെണ്‍കുട്ടിയെ അജ്മാന്‍ പോലീസ് രക്ഷപ്പെടുത്തി.പെണ്‍കുട്ടിയെ ബസില്‍ തനിച്ചാക്കി പോയ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബസില്‍ ഇരുന്നു ഉറങ്ങിപ്പോയെന്നും ഡ്രൈവര്‍ മോശമായി സംസാരിക്കുകയും പിന്നീട് ജനലും വാതിലും അടച്ച് പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. അതെ സമയം പെണ്‍കുട്ടിയുടെ വാക്കുകള്‍ ഡ്രൈവര്‍ Read More …

കാമുകിയുമായി അടിച്ചുപിരിഞ്ഞ അറബ് യുവാവ് ചെയ്തത്

ഷാര്‍ജ: കാമുകിയുമായി തെറ്റിപ്പിരിഞ്ഞ അറബ് യുവാവ് അമിതമായി ഗുളിക വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 24 ഓളം ഗുളികകള്‍ വിഴുങ്ങിയ 21 കാരന്‍ ഇപ്പോള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലാണ്. ആവശ്യമായ ചികിത്സകള്‍ നല്‍കിയ ഇയാളെ നിരീക്ഷണ വിഭാഗത്തില്‍ കിടത്തിയിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. നില മെച്ചപ്പെട്ട ശേഷം ഇയാളെ പോലീസ് Read More …

ചാലക്കുടി കൊലപാതകം: അഡ്വ. ഉദയഭാനു ഏഴാം പ്രതി

കൊച്ചി:  ചാലക്കുടി കൊലപാതക കേസില്‍ അഡ്വ. സിപി ഉദയഭാനു ഏഴാം പ്രതിയാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കി. മുദ്രവെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനെ പ്രതി ചേര്‍ത്തതായി അറിയിച്ചത്. അതേസമയം Read More …

മിഠായി നല്‍കി പീഡിപ്പിച്ച 65 കാരനെ ഒമ്പതുവയസ്സുകാരി കുടുക്കി

തിരുവനന്തപുരം: വാത്സല്യം നടിച്ച് തനിക്ക് മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ച 65 കാരനെ ഒമ്ബത് വയസുകാരി കുടുക്കി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കൊണ്ണിയൂര്‍ ഉറിയാകോട് താന്നിയോട് ബലേല്‍ ഭരനില്‍ സത്യദാസ് അറസ്റ്റിലായത്. ടെലിവിഷനില്‍ പീഡനവാര്‍ത്ത കേട്ട് അതെന്താണെന്ന് പെണ്‍കുട്ടി. അമ്മ മറുപടി പറഞ്ഞപ്പോള്‍ മൂന്നു മാസം മുന്‍പ് മിഠായി വാങ്ങിത്തന്ന് വയോധികന്‍ തന്നോട് Read More …

സ്വര്‍ണക്കടത്ത് ; അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

ചെന്നൈ ; സ്വര്‍ണക്കടത്ത് അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരംചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂര്‍ജഹാന്‍ (39), മകള്‍ ആഫിയ (23), അഹമ്മദ് താഹിര്‍ എന്നിവരെയാണ് പിടികൂടിയത്.ദേഹത്ത് ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും മറ്റു വസ്തുക്കളുമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍നിന്നു തിരുവനന്തപുരത്ത് പിന്നീട് ചെന്നൈയിലേക്കു വന്ന Read More …