ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു

ഹൈദരാബാദ്: തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ Read More …

വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍

നെടുമങ്ങാട്: വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍. ചുള്ളിമാനൂര്‍ ആറാംപള്ളി കോട്ടപ്പറമ്ബ് തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ ഭാര്യ റസി എന്ന റജീനയെ(64) വീട്ടില്‍വച്ചു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇതേ വീട്ടില്‍ താമസിക്കുന്ന റജീനയുടെ മകള്‍ അനിത(43), മകളുടെ കാമുകന്‍ ഹരി എന്ന ശ്രീകുമാര്‍ (47) Read More …

അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയ കുഞ്ഞ് മരിച്ചു

ജയ്പുര്‍: അഞ്ച് ആണ്‍കുട്ടികളുള്ള ദമ്ബതികള്‍ തങ്ങള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആറ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ജീവനോടെ കല്ലിട്ട് മൂടിയത്. പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള കുടുംബം ഏഴാമതും Read More …

10 വയസ്സുകാരി പ്രസവിച്ചു ; മൂത്തഅമ്മാവന്‍ പീഡിപ്പിച്ചു; കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവന്‍…!!

ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് മൂത്ത അമ്മാവന്‍ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവന്‍. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്‌ബോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന Read More …

നാറാത്ത് ആയുധ പരിശീലന കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എഅറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അസ്ഹറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുള്‍ അസീസിന് (41) ഏഴു വര്‍ഷവും Read More …

നിക്കാഹിന് മുമ്പ് കന്യകയല്ലെന്ന് തുറന്നു പറഞ്ഞ ഭാര്യയെ യുവാവ് ആദ്യ രാത്രിയില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: തനിക്ക് നിക്കാഹിന് മുമ്പ് മറ്റൊരുബന്ധമുണ്ടെന്നും കന്യകയല്ലെന്നും യുവതി തുറന്ന് പറഞ്ഞത് ആദ്യരാത്രിയിലെ മനസ് തുറന്നുളള സംസാരത്തിനിടയിലാണ്. എന്നാല്‍ ശാന്തനായി കാര്യങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ മട്ടുമാറി. പിന്നെ ഒട്ടുംതാമസിച്ചില്ല. ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 28കാരനായ പാക്കിസ്ഥാന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് ജില്ലയിലെ ജകോബാബാദിലാണ് സംഭവം. ബക്ഷ് Read More …

ഹണിപ്രീത് ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

പഞ്ച്കുള: ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ ദത്തുപുത്രി ഹണിപ്രീതിനെ പഞ്ചകുല കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ അറസ്റ്റിലായ ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന് ഹണിപ്രീതിനൊപ്പം കോടതിയില്‍ ഹാജരാക്കി. അവരെ അതിനുശേഷം മെഡിക്കല്‍ പരിശോധനയ്ക്കുവേണ്ടി സിവില്‍ Read More …

മൂന്ന് വിവാഹം കഴിച്ച് സ്വര്‍ണവും പണവും തട്ടി; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് അറസ്റ്റിലായത്. വക്കം കുന്നുവിളയില്‍ ശ്രുതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ വിവാഹ തട്ടിപ്പുകാരനായ പൂജാരിയെയാണ് കടക്കാവൂര്‍ അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ആലുംപീടികപത്തിയില്‍ പടീറ്റതില്‍വീട്ടില്‍ Read More …