മലപ്പുറത്ത് 8 വയസുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകന്‍; 7 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി പോക്‌സോ കോടതി
മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞില്‍ പെരിന്താറ്റില്‍ സ്വദേശി തേറമ്ബന്‍ വീട്ടില്‍ അബൂബക്കറിനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്ബാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. Read More …
